പിഎച്ച്ഡി കരസ്ഥമാക്കി

കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നു (കുസാറ്റ്) കൊമേഴ്‌സില്‍ പി.എച്ച്.ഡി. നേടിയ നിമ്മി എ ജോര്‍ജ്. തൃക്കാക്കര ഭാരത മാതാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും രാജ്യാന്തര ചെസ്സ് താരവു മാണ്. ആലുവ ദേശം അറയ്ക്കപറമ്പില്‍ പ്രൊഫ. ജോര്‍ജ് ജോണിന്റെയും ലാലിയുടെയും മകളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org