ആദത്തിന്റെ സന്തതികളുടെ മേല്‍ വയ്ക്കപ്പെട്ടിരിക്കുന്നത് ? (40:1)
ഭാരമുള്ള നുകം
മരണദിനത്തെക്കുറിച്ച് ഹൃദയചാഞ്ചല്യവും ഭയവും ഉല്‍ക്കണ്ഠയും ഉള്ളതാര്‍ക്ക് ?
ആദത്തിന്റെ സന്തതികള്‍ക്ക്
രാജാവ് ഉപവിഷ്ടനാകുന്നത് എവിടെ ? (40:3)
വിശിഷ്ടമായ സിംഹാസനത്തില്‍
രാജാവു മുതല്‍ എളിയവന് വരെ കിടക്കയില്‍ വിശ്രമിക്കുമ്പോള്‍ ................ അവനു വിഭ്രാന്തി ഉളവാക്കുന്നു. (40:5)
നിശാനിദ്ര
രാജാവു മുതല്‍ എളിയവന് വരെ ഞെട്ടിയുണരുന്നത് എപ്പോള്‍ ?
രക്ഷയോട് അടുക്കുമ്പോള്‍
ആരു നിമിത്തം ജലപ്രളയം ഉണ്ടായി? (40:10)
ദുഷ്ടര്‍ നിമിത്തം