അവിടുത്തെ ഇഷ്ടം നിറവേറുന്നതെപ്പോള് ? (39:18)
അവിടുന്ന് കല്പിക്കുമ്പോള്
അനാദി മുതല്‍ അനന്തത വരെ അവിടുന്ന് കണ്ടുകൊണ്ടിരിക്കുന്നത് എന്ത് ? (39:19)
മര്‍ത്ത്യന്റെ പ്രവൃത്തികള്‍
അവിടുത്തേക്ക് ഒന്നും വിസ്മയകരമല്ല. എന്ത് ? (39:20)
മര്‍ത്ത്യന്റെ പ്രവൃത്തികള്‍
വെള്ളപ്പൊക്കം പോലെ വരണ്ട ഭൂമിയെ കുതിര്‍ക്കുന്നത് എന്ത് ? (39:22)
അവിടുത്തെ അനുഗ്രഹം
ജനതകള്‍ അവിടുത്തെ കോപത്തിനിരയാകുന്നത് ഏതുപോലെ ?
അവിടുന്ന് ശുദ്ധജലത്തെ ഉപ്പാക്കി മാറ്റുന്നതുപോലെ
അവിടുത്തെ മാര്‍ഗം ഋജുവാണ്. ആര്‍ക്ക് ? (39:24)
വിശുദ്ധര്‍ക്ക്