ബൈബിളിലെ പിതാക്കന്മാരുടെ ആയുസ്സ്

ബൈബിളിലെ പിതാക്കന്മാരുടെ ആയുസ്സ്

പേര്, ബൈബിള്‍, സൂചന, വയസ്സ് എന്നീ ക്രമത്തില്‍
1. ആദം: ഉത്പത്തി 5:5 – 930
2. സേത്ത്: ഉത്പത്തി 5:8 – 912
3. ഹെനോക്ക്: ഉത്പത്തി 5:23 – 365
4. നോഹ്: ഉത്പത്തി 9:29 – 950
5. തേരാഹ്: ഉത്പത്തി 11:32 – 205
6. അബ്രാഹം: ഉത്പത്തി 25:7 – 175
7. സാറ: ഉത്പത്തി 23:1 – 127
8. ഇസഹാക്ക്: ഉത്പത്തി 35:28 – 180
9. ഇസ്മായേല്‍: ഉത്പത്തി 25:17 – 137
10. ഏസാവ്: ഉത്പത്തി 26:26, 35:27-29 120
11. യാക്കോബ്: ഉത്പത്തി 47:28 – 147
12. ജോസഫ്: ഉത്പത്തി 50:26 – 110
13. അഹറോന്‍: സംഖ്യ 33:39 – 123
14. മോശ: നിയമ. 34:7 – 120
15. ജോഷ്വാ: ജോഷ്വാ 24:29 – 110

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org