സത്യദീപം കാറ്റിക്കിസം ക്വിസ്

സത്യദീപം കാറ്റിക്കിസം ക്വിസ്
Published on

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

  1. Catechesis എന്ന പദത്തിന്റെ ഉത്ഭവം ഗ്രീക്ക് ഭാഷയിലെ ഒരു മൂലപദത്തില്‍ നിന്നാണ് ഏതാണ് ആ പദം? അര്‍ത്ഥമെന്താണ്?

  2. ആദ്യ കാറ്റിക്കിസം ടെക്സ്റ്റ് ആയി പരിഗണിക്കപ്പെടുന്ന പുസ്തകം?

  3. കാറ്റിക്കിസം ഓഫ് ദ കാത്തലിക് ചര്‍ച്ച് (CCC) പ്രസിദ്ധീകൃതമായ വര്‍ഷം? പ്രസിദ്ധീകരിച്ച പാപ്പ?

  4. മതാധ്യാപകരുടെ മധ്യസ്ഥന്‍?

  5. വിദ്യാര്‍ത്ഥികളുടെ മധ്യസ്ഥന്‍?

  6. അള്‍ത്താര ശുശ്രൂഷകരുടെ മധ്യസ്ഥന്‍?

  7. ബൈബിളില്‍ പുസ്തകരൂപത്തില്‍ എഴുതപ്പെട്ട ആദ്യ പുസ്തകം?

  8. ബൈബിള്‍ വ്യാഖ്യാനിക്കുന്ന ശാസ്ത്രത്തിന്റെ പേര്?

  9. ഏഷ്യയില്‍ ആദ്യമായി ബൈബിള്‍ അച്ചടിച്ച ഭാഷ?

  10. ക്രൈസ്തവ മക്കളുടെ ഈറ്റില്ലം എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ പട്ടണം?

  11. കേരളത്തില്‍ ക്രിസ്ത്യാനികളുടെ എഴുത്തച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മിഷണറി?

  12. ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ?

12 ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതി പേര്, വീട്ടുപേര്, ഇടവക, ഫോണ്‍ നമ്പര്‍ ഇവ സൂചിപ്പിച്ച് 9387 07 46 95 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യുക. ശരിയുത്തരത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നതായിരിക്കും. (അവസാന തീയതി: ജൂണ്‍ 2) കൂടുതല്‍ ക്വിസ് മത്സരങ്ങള്‍ക്കായി sathyadeepam online YouTube channel follow ചെയ്യുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org