സ്വപ്‌നം

സ്വപ്‌നം

കവിത
ആല്‍ബി രജ്ഞിത്ത് തുരുത്തിക്കര

വ്യര്‍ത്ഥ സ്വപനങ്ങളെ പിന്‍ചെല്ലാതെ
ദൈവത്തിന്‍ പാതയില്‍ സഞ്ചരിക്കാന്‍
അനുസരണയോടെ മുന്നേറിടാന്‍
സ്വപ്നങ്ങളിലേയ്ക്ക് പറന്നുയരാന്‍
താതാ അനുഗ്രഹിക്ക…
ജ്ഞാനത്തില്‍ ഈശോ വളര്‍ന്നപോലെ
ഏവര്‍ക്കും ഏറ്റം പ്രിയങ്കരനായ്
വിശുദ്ധിയിലെന്നും ജീവിച്ചിടാന്‍
ദൈവരാജ്യം പടുത്തുയര്‍ത്താന്‍
താതാ അനുഗ്രഹിക്ക…

(കൂട്ടുകാരെ നിങ്ങളുടെ വിലപ്പെട്ട രചനകള്‍ തപാലിലും വാട്‌സ്ആപ്പിലും (9387074695) അയച്ചു തരൂ.
മികച്ച രചനകള്‍ പ്രസിദ്ധീകരിക്കുന്നതാണ്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org