സ്വപ്നം സഫലമാകണമെങ്കില്‍

സ്വപ്നം സഫലമാകണമെങ്കില്‍

സ്വപ്നം സഫലമാകണമെങ്കില്‍ ലക്ഷ്യം സ്മാര്‍ട്ടായിരിക്കണം – SMART.

1. SPECIFIC: നേടേണ്ടതെന്തെന്നു കൃത്യമായി നിര്‍വചിക്കണം.

2. MEASURABLE: ലക്ഷ്യം അളന്നു തിട്ടപ്പെടുത്തുന്നതായിരിക്കണം.

3. ACCOUNTABLE: സ്വപ്നം സാക്ഷാത്കരിക്കാനുള്ള പരിപൂര്‍ണ ഉത്തരവാദിത്വം എന്നിലാണ്.

4. REALISTIC: ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാവുന്നതായിരിക്കണം.

5. TIMEBOUND: സ്വപ്നസാക്ഷാത്കാര ലക്ഷ്യങ്ങള്‍ സമയബന്ധിതമായി നേടിയെടുക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org