ചിന്താശകലം

ചിന്താശകലം

ഒരു മരത്തിന്റെ ശിഖരത്തിലിരിക്കുന്ന പക്ഷി മരം കുലുങ്ങിയാലും ശിഖരം ഒടിഞ്ഞാലും ഒരിക്കലും ഭയക്കില്ല. കാരണം പക്ഷി വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് മരത്തിന്റെ ശിഖരത്തിലല്ല, മറിച്ച് സ്വന്തം ചിറകിലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org