കര്‍മലമാതാവ്

കര്‍മലമാതാവ്

കര്‍മലീത്താസഭ ആരംഭിച്ചത് പാലസ്തീനായിലെ കാര്‍മെല്‍ മലയില്‍ വച്ചായിരുന്നു. പിന്നെ പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. കര്‍മ്മല മാതാവു സൈമണ്‍ സ്റ്റോക്കിനോടു പറയുമായിരുന്നു: "എന്‍റെ സാഹോദര്യത്തിന്‍റെ അടയാളവും രക്ഷയുടെ അച്ചാരവുമായ ഈ കര്‍മ്മലോത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ചു മരിക്കുന്നവര്‍ നശിക്കുകയില്ല."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org