മംഗളവാര്‍ത്ത തിരുനാള്‍

മംഗളവാര്‍ത്ത തിരുനാള്‍

ദാവീദിന്‍റെ ഗോത്രത്തില്‍പ്പെട്ട ജൊവാക്കിമിന്‍റെയും അന്നയുടെയും മകള്‍ മറിയത്തില്‍ നിന്നു പരി. ത്രിത്വത്തിലെ രണ്ടാമത്തെ ആളായ യേശുക്രിസ്തു മനുഷ്യാവതാരം ചെയ്യുമെന്ന സന്ദേശമാണ് ഇന്നത്തെ തിരുനാളിന്‍റെ അടിസ്ഥാനം. ഗബ്രിയേല്‍ മാലാഖയുടെ അറിയിപ്പിനോട്, "ഇതാ കര്‍ത്താവിന്‍റെ ദാസി" എന്നു മറിയം പ്രത്യുത്തരിച്ചതാണ് ദൈവത്തിന്‍റെ മനുഷ്യാവതാരകര്‍മ്മത്തിന്‍റെ പ്രാരംഭനിമിഷമായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org