വ്യാകുലമാതാവ്

വ്യാകുലമാതാവ്

കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളിന്‍റെ പിറ്റേ ദിവസം ദൈവമാതാവിന്‍റെ ഏഴു വ്യാകുലതകളുടെ തിരുനാള്‍ കൊണ്ടാടുന്നു. 1814-ല്‍ വിപ്രവാസത്തില്‍ നിന്നു സ്വതന്ത്രനായപ്പോള്‍ ഏഴാം പിയൂസ് മാര്‍പാപ്പ സ്ഥാപിച്ചതാണ് ഈ തിരുനാള്‍. അതിനുമുമ്പു മേരീദാസരുടെ സഭയ്ക്ക് ഈ തിരുനാള്‍ കൊണ്ടാടാന്‍ അനുമതി നല്കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org