വി. സക്കറിയാസ് പാപ്പ (741-752)

വി. സക്കറിയാസ് പാപ്പ (741-752)

യൂറോപ്പിന്‍റെ സമുദ്ധാരണത്തിന് അത്യധികം അദ്ധ്വാനിച്ചിട്ടുള്ള സക്കറിയാസ്പാപ്പ ഇറ്റലിയില്‍ കലാബ്രിയാ എന്ന പ്രദേശത്തു ഗ്രീക്ക് മാതാപിതാക്കന്മാരില്‍ നിന്നും ജനിച്ചു. സഭാനിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാപ്പ 743-ല്‍ റോമയില്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. റോമില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ദരിദ്രര്‍ക്കു ഭവനങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org