വി. ക്ലീറ്റസ് പാപ്പ (79-90)

വി. ക്ലീറ്റസ് പാപ്പ (79-90)

വി. പത്രോസിന്‍റെ പിന്‍ഗാമിയായ ലീനസ് പാപ്പയുടെ പിന്‍ഗാമിയാണു ക്ലീററസ് പാപ്പ. തിരുസഭയുടെ അരിഷ്ടതാപൂര്‍ണമായ ശൈശവപ്രായത്തില്‍ ക്ലീറ്റസ് പാപ്പ അതിനെ ഭരിച്ചു. ആദ്യത്ത മാര്‍പാപ്പമാര്‍ അനുഭവിച്ച കഷ്ടതകള്‍ ഗുരുതരമായിരുന്നു. തന്നിമിത്തം അവരെല്ലാം വിശുദ്ധപദം പ്രാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org