വി. ഫിയാക്കര്‍ (+670)

വി. ഫിയാക്കര്‍ (+670)

അയര്‍ലന്‍റില്‍ ഒരു കുലീനകുടുംബത്തില്‍ ഫിയാക്ക് ജനിച്ചു. ബാല്യത്തില്‍ തന്നെ അദ്ദേഹം ലൗകികസുഖങ്ങള്‍ ഉപേക്ഷിച്ചു ഫ്രാന്‍സിലേയ്ക്കു പോയി. അവിടെ ഒരു മലയില്‍ ഒരു പര്‍ണശാല ഉണ്ടാക്കി അവിടെ കൃഷി ചെയ്തു ജീവിച്ചു. കഠിനമായ തപോജീവിതമാണ് അദ്ദേഹം നയിച്ചത്. 670 ആഗസ്റ്റ് 30-ാം തീയതി ഫിയാക്കര്‍ നിര്യാതനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org