വി. ജോര്‍ജ് (+303)

വി. ജോര്‍ജ് (+303)

ദൃഢഗാത്രനായ ജോര്‍ജ്, ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ഒരുന്നത സൈനിക ഉദ്യോഗസ്ഥനായിരുന്നു. ക്രിസ്തുമതം ഉപേക്ഷിക്കാന്‍ മതപീഡകനായ ചക്രവര്‍ത്തി ധാരാളം സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു. അവയെല്ലാം നിരസിച്ച ജോര്‍ജിന്‍റെ ശിരസ്സ് ഛേദിക്കപ്പെട്ടു. പല പൗരസ്ത്യരാജ്യങ്ങളുടെയും മദ്ധ്യസ്ഥനായ വി.ജോര്‍ജ് അഥവാ, ഗീവര്‍ഗീസ് സഹദ ഓര്‍ത്തഡോക്സ് സഭകള്‍ക്കും പ്രിയപ്പെട്ട വിശുദ്ധനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org