Todays_saint
കര്‍ഷകനായ വി. ഇസിദോര്‍
കര്‍ഷകരുടെയും മാഡ്രിഡിന്‍റെയും ഐക്യസംസ്ഥാന ഗ്രാമീണ ജീവിത കോണ്‍ഫ്രന്‍സിന്‍റെയും മദ്ധ്യസ്ഥനായ ഇസിദോര്‍ മാഡ്രിഡില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു. മരണകരമായ രോഗം സമീപിച്ചപ്പോള്‍ ഇസിദോര്‍ മരണ സമയം മുന്‍കൂട്ടി അറിഞ്ഞു. 1170 മേയ് 15-ാം തീയതി ഇസിദോര്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.