വി. യൂസ്തായും റൂഫിനായും (രക്തസാക്ഷികള്‍)

വി. യൂസ്തായും റൂഫിനായും (രക്തസാക്ഷികള്‍)

സ്പെയിനിലെ നെവീലില്‍ മണ്‍പാത്രങ്ങള്‍ വിറ്റിരുന്നവരായിരുന്നു ഇവര്‍. വിജാതിയര്‍ക്ക് ഇവരുടെ പാത്രങ്ങള്‍ വിറ്റില്ല. ഒന്നുകില്‍ വിഗ്രഹങ്ങള്‍ക്കു ബലി ചെയ്യുക, അല്ലെങ്കില്‍ പീഡനയന്ത്രത്തില്‍ കിടന്നു മരിക്കുക. യേശുവിനോടുള്ള ജ്വലിക്കുന്ന സ്നേഹത്താല്‍ അവര്‍ പീഡനയന്ത്രത്തില്‍ കയറി അതികഠോരമായി വധിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org