പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ റവേന്നായിലെ മെത്രാനായിരുന്നു ക്രിസോളഗുസ്. നിങ്ങളുടെ മുഖത്തിന്‍റെ സംരക്ഷണം കുരിശുരൂപമായിരിക്കട്ടെ. ദിവ്യവിജ്ഞാനം നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിയട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ സൗരഭ്യം സദാ ഉന്നതങ്ങളിലെത്തട്ടെ.