വി. പത്താം പിയൂസ് മാര്‍പാപ്പ (1835-1914)

വി. പത്താം പിയൂസ് മാര്‍പാപ്പ (1835-1914)

ഇറ്റലിയിലെ റീസ് എന്ന ഗ്രാമത്തില്‍ 1835-നു പാപ്പ ജനിച്ചു. ജോസഫ് സാര്‍ത്തോ 1858 സെപ്തംബര്‍ 18-ാം തീയതി വൈദികനായി. 1893-ല്‍ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു. 1903 ആഗസ്റ്റ് 4-ാം തീയതി മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു."സമസ്തവും ക്രിസ്തുവില്‍ നവീകരിക്കുക" എന്നതായിരുന്നു  മുദ്രാവാക്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org