ലീമായിലെ വി. റോസ (1586-1617) കന്യക

ലീമായിലെ വി. റോസ (1586-1617) കന്യക

അമേരിക്കയിലെ ആദ്യത്തെ വിശുദ്ധ എന്നു നാമകരണം ചെയ്യപ്പെട്ടവളാണു റോസ. അതീവ സുന്ദരിയായ റോസ തനിക്കു വരുന്ന എല്ലാ കല്യാണാലോചനകളും മുടക്കാനായി മുഖത്തും കരങ്ങളിലും കുരുമുളകുപൊടി തേച്ചു മുഖം വിരൂപമാക്കിയിരുന്നു. സ്വന്തം പരീക്ഷകള്‍ ജയിക്കാനല്ല അപരര്‍ക്കു പരീക്ഷ ഉണ്ടാകാതിരിക്കാനാണ് അവള്‍ അങ്ങനെ ചെയ്തത്. 1617 ആഗസ്റ്റ് 24-ാം തീയതി 31-ാമത്തെ വയസ്സില്‍ അവള്‍ പരലോകപ്രാപ്തയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org