മോഗ്രോവേയോവിലെ ടുറീബിയൂസ് (1538-1606) മെത്രാന്‍

മോഗ്രോവേയോവിലെ ടുറീബിയൂസ് (1538-1606) മെത്രാന്‍

സ്പെയിനില്‍ മോഗ്രോവേയോ എന്ന സ്ഥലത്ത് 1538 നവംബര്‍ ആറാം തീയതി ടുറീബിയൂസ് ഭൂജാതനായി. 1587-ല്‍ ടുറീബിയൂസ് ലീമായിലെത്തി ആര്‍ച്ച്ബിഷപ്പിന്‍റെ ജോലികള്‍ ഏറ്റെടുത്തു. 13 രൂപതാ സൂനഹദോസുകളും മൂന്നു പ്രാദേശിക സൂനഹ ദോസുകളും അദ്ദേഹം നടത്തി. രൂപതയില്‍ മൂന്നാമതു സന്ദര്‍ശനം നടത്തുമ്പോള്‍ 1606 മാര്‍ച്ച് 23-ാം തീയതി മരണമടഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org