വി. വെഞ്ചസ്ലാസ് രാജാവ്

വി. വെഞ്ചസ്ലാസ് രാജാവ്

ബൊഹമീയായിലെ നാടുവാഴിയായ യുറാടിസ്ളാസിന്‍റെ മകനാണ് വെഞ്ചസ്ളാസ്. പിതാവ് ഉത്തമ ക്രൈസ്തവനും അമ്മ ഡ്രഹോമീറ ഒരു വിജാതിയ സ്ത്രീയുമായിരുന്നു. ക്രൈസ്തവസംസ്കാരമില്ലാത്ത മനുഷ്യ പ്രകൃതിയുടെ ഗതി വെഞ്ചസ്ലാസ് രാജാവിന്‍റെ കുടുംബചരിത്രം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ ക്രിസ്തീയപാരമ്പര്യത്തിനു നാം എന്തുമാത്രം കൃതജ്ഞരായിരിക്കണമെന്നു വി. വെഞ്ചസ്ലാസു രാജാവിന്‍റെ ജീവിതം നമുക്കു ബോദ്ധ്യപ്പെടുത്തി തരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org